ഡോ.എ.കെ. കുര്യാക്കോസ് കാനഡയില്‍ അന്തരിച്ചു
Wednesday, July 16, 2025 11:07 AM IST
ഒട്ടാവ: പാലാ പുഞ്ചേക്കുന്നേല് ഡോ. എ.കെ. കുര്യാക്കോസ് (പാപ്പച്ചന് - 91) കാനഡയില്‍ അന്തരിച്ചു. സംസ്കാരം ഇന്ന് കാനഡയിലെ സെന്റ് പാട്രിക് ഫാലോ ഫീല്‍ഡ് സെമിത്തേരിയില്‍.
ഭാര്യ ആലീസ് പൊന്‍കുന്നം മൊളോപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ഡോ.നീന കുര്യാക്കോസ്, ഡോ.ബിന്നി കുര്യാക്കോസ്, ജോജോ കുര്യാക്കോസ് (എല്ലാവരും കാനഡ).