ജെസി ജോസ് ന്യൂയോർക്കിൽ അന്തരിച്ചു
Wednesday, July 16, 2025 11:12 AM IST
ന്യൂയോർക്ക്: മുട്ടം പുളിയനാൽ ജോസിന്റെ ഭാര്യ ജെസി (64) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
പരേത മുട്ടം കൈപ്പാറാട്ട് (ആയുധപ്പുര) കുടുംബാംഗം. മക്കൾ: ഫിൽജോ, ജയ്സണ് (ഇരുവരും യുഎസ്എ).