ച​ങ്ങ​നാ​ശേ​രി: ച​ക്കു​പു​ര​യ്ക്ക​ല്‍ അ​ല​ക്‌​സ് (87) കാ​ന​ഡ​യി​ലെ ടോ​റോ​ണ്ടോ​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച ടോ​റോ​ണ്ടോ​യി​ല്‍ ന​ട​ത്തും.

ഭാ​ര്യ: ഓ​മ​ന മാ​ന്നാ​നം പെ​രു​മാ​ലി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: മാ​ക്‌​സ്, പീ​സ്.