ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സി​ന്‍റെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി ക​ണ​ക്റ്റി​ക്ക​ട്ടി​ൽ നി​ന്നു​ള്ള ഉ​ണ്ണി തൊ​യ​ക്കാ​ട്ടി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

"ശാ​ക്തേ​യം 2027' ന്യൂ​യോ​ർ​ക്കി​ൽ ജൂ​ലൈ ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ ന​ട​ക്കു​ന്ന മ​ന്ത്ര​യു​ടെ മൂ​ന്നാ​മ​ത്തെ ക​ൺ​വ​ൻ​ഷ​ന് ഉ​ണ്ണി തൊ​യ​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും.