ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ​ഭ​ദ്രാ​സ​നം സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​മാ​സം 11ന് ​രാ​ത്രി എ​ട്ടി​ന്(​ഇ​എ​സ്ടി) ഓ​ൺ​ലെെ​നാ​യി പ്ര​യ​ർ മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്നു.

സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ സെ​ന്‍റ​ർ ബി ​ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന പ്രാ​ർ​ഥ​ന യോ​ഗ​ത്തി​ൽ റ​വ. ആ​ശി​ഷ് തോ​മ​സ് (വി​കാ​രി ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മ) മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.


സൂം ​ഐ​ഡി: 890 2005 9914. പാ​സ്‌​കോ​ഡ്: prayer.

കൂ​ടു​ത​ൽ​വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ജോ​യ​ൽ എ​സ് തോ​മ​സ് (ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), റ​വ. ഡോ. ​പ്ര​മോ​ദ് സ​ക്ക​റി​യ (എ​സ്‌​സി‌​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ഈ​ശോ മാ​ളി​യ​ക്ക​ൽ (എ​സ്‌​സി‌​എ​ഫ് സെ​ക്ര​ട്ട​റി), സി.​വി. സൈ​മ​ൺ​കു​ട്ടി (എ​സ്‌​സി‌​എ​ഫ് ട്ര​ഷ​റ​ർ).