ഫിലിപ്പ് വർഗീസ് കളത്തിൽ അന്തരിച്ചു
സണ്ണി മാളിയേക്കൽ
Thursday, August 7, 2025 1:44 PM IST
ന്യൂയോർക്ക്: ഫോമാ നേതാവും മുൻ ജോയിന്റ് സെക്രട്ടറിയും മുൻ ഉപദേശക സമിതി ചെയർമാനുമായ സ്റ്റാൻലി കളത്തിലിന്റെ പിതാവ് ഫിലിപ്പ് വർഗീസ് കളത്തിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഫിലിപ്പ് വർഗീസിന്റെ നിര്യാണത്തിൽ ഡിമലയാളി എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.