ന്യൂ​യോ​ർ​ക്ക്: പി​റ​വം മു​ള​ക്കു​ളം കീ​രി​ച്ചേ​രി​ൽ എ​ലി​യാ​സ് മാ​ത്യു (83 റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ ചി​ന്ന​മ്മ പാ​റ​ശേ​രി​യി​ൽ മു​ള​ക്കു​ളം.

മ​ക്ക​ൾ: ഷാ​ജി, ഷി​ബു (ന്യൂ​യോ​ർ​ക്ക്), ഷീ​ബ (പി​റ​വം). മ​രു​മ​ക്ക​ൾ: ഉ​ഷ, സോ​യ, സാ​ബു. കൊ​ച്ചു​മ​ക്ക​ൾ: ഏ​യ്ഞ്ച​ൽ, സി​റി​ൽ, അ​ല​യി​ന, ആ​ൻ​ജെ​ലി​ന, ജെ​യ്സ​ൺ, ജ​സ്റ്റി​ൻ.

സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ പി​ന്നീ​ട് നാ​ട്ടി​ൽ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി +1 516 312 5042.