കാതറിന് ജോര്‍ജിന്റെ സംസ്കാരം ഞായറാഴ്ച
Saturday, October 11, 2025 11:18 AM IST
തൃശൂർ: യുകെയില്‍ അന്തരിച്ച കാതറിന് ജോര്‍ജിന്റെ(30) സംസ്കാരം ഞായറാഴ്ച രണ്ടിന് ചാലക്കുടി പിതൃഭവനത്തിലെ കുറ്റിക്കാട് ഫോട്ടോക്കാരന്‍ വീട്ടില്‍ ആരംഭിച്ച് കുറ്റിക്കാട് സെന്റ് മേരീസ് സെബാസ്റ്റിയന് പള്ളിയില്‍ നടക്കും.
ഭര്‍ത്താവ്: സെബിന് തോമസ് ചങ്ങനാശേരി ചങ്ങംങ്കരി കുടുംബാംഗമാണ്. പി.ഡി. ജോർജ്-സുജ ദന്പതികളുടെ മകളാണ്.