മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ അതിരുകടക്കുന്നതു ദുരന്തമായി മാറും. അമിത ഫോൺ ഉപയോഗം അവരുടെ കുട്ടിത്തംതന്നെ നഷ്ടമാകാൻ കാരണമാകും.
മുതിർന്നവരും ഇതിന്റെ പിടിയിലാണ്. കുട്ടികളുമായി കളിക്കാനോ സംസാരിക്കാനോ കുടുംബസന്ദർശനം നടത്താനോ പലർക്കും സമയമില്ല.
മൊബൈൽ വാങ്ങി നൽകി ഡേറ്റയും നിറച്ചു കൊടുത്തുവിട്ടാൽ കുട്ടികളെ നമ്മൾ ദുരന്തത്തിലേക്കായിരിക്കും പറഞ്ഞുവിടുന്നത്.
എ.പി. അബ്ദുള്ള ആരിഫ്, കളത്തൂർ.