കോ​​​ഴി​​​ക്കോ​​​ട്: മു​​​ൻ മ​​​ന്ത്രി​​​യും മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ പി. ​​​സി​​​റി​​​യ​​​ക് ജോ​​​ണ്‍ (90) അ​​​ന്ത​​​രി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് കോ​​​വൂ​​​രി​​​ലെ മ​​​ക​​​ന്‍റെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ വി​​​ശ്ര​​​മജീ​​​വി​​​തം ന​​​യി​​​ച്ചു വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. വാ​​​ർ​​​ധ​​​ക്യസ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

സം​​​സ്കാ​​​രം ഇ​​​ന്ന് വൈ​​​കു​​ന്നേ​​രം 5.30ന് ​​​ക​​​ട്ടി​​​പ്പാ​​​റ തി​​​രു​​​ക്കു​​ടും​​​ബ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ. ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​മൃ​​​ത​​​ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട് ടൗ​​​ണ്‍ ഹാ​​​ളി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​യ്ക്കും. ക​​​ട്ടി​​​പ്പാ​​​റ പ​​​റ​​​തൂ​​​ക്കി​​​യേ​​​ൽ പ​​​രേ​​​ത​​​നാ​​​യ ജോ​​​ണി​​​ന്‍റെ മ​​​ക​​​നാ​​​ണ്.


ക​​​ൽ​​​പ്പ​​​റ്റ നി​​​യ​​​മ​​​സ​​​ഭാ ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു കോ​​​ണ്‍ഗ്ര​​​സ് (ആ​​​ർ) പ്ര​​​തി​​​നി​​​ധി​​​യാ​​​യി നാ​​​ലാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും തി​​​രു​​​വ​​​ന്പാ​​​ടി​​​യി​​​ൽ​​​നി​​​ന്ന് കോ​​​ണ്‍ഗ്ര​​​സി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് അ​​​ഞ്ച്, ആ​​​റ്, ഏ​​​ഴ് നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും അം​​​ഗ​​​മാ​​​യി.

1982-83 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ക​​​രു​​​ണാ​​​ക​​​ര​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യി​​ൽ കൃ​​​ഷി​​​വ​​​കു​​​പ്പ് മ​​​ന്തി​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ച്ച​​​യാ​​​യി നാ​​​ലു ത​​​വ​​​ണ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് വി​​​ജ​​​യി​​​ക്കു​​​ക​​​യും തു​​​ട​​​ർ​​​ച്ച​​​യാ​​​യി നാ​​​ലു​​​ത​​​വ​​​ണ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.