വോഡാഫോണ്‍ ഐഡിയയ്ക്കു അതിഭീമ നഷ്ടം
Thursday, August 6, 2020 11:53 PM IST
മുംബൈ: ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ വോഡാഫോണ്‍ ഐഡിയയ്ക്ക് 25,460 കോടി രൂപയുടെ നഷ്ടം. എജിആർ ഇനത്തിൽ വലിയ തുക അടയ്ക്കേണ്ടി വന്നതാണ് കന്പനിയുടെ നഷ്ടം കൂട്ടിയത്.