മുഖ്യമന്ത്രിയുടെ ആരോപണം വിചിത്രം: വി.ഡി. സതീശൻ
Thursday, June 1, 2023 12:47 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കേന്ദ്രം വെട്ടിക്കുറച്ചതു സംബന്ധിച്ച വിഷയത്തിൽ പ്രതിപക്ഷം ബിജെപിക്കൊപ്പമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം വിചിത്രമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിഷയത്തിൽ പ്രതിപക്ഷം ഇതുവരെ അഭിപ്രായം പോലും പറഞ്ഞിട്ടില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.