ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് എ​സ്.​വി. ഭ​ട്ടി ചു​മ​ത​ല​യേ​റ്റു
ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി  ജ​സ്റ്റീ​സ് എ​സ്.​വി. ഭ​ട്ടി ചു​മ​ത​ല​യേ​റ്റു
Friday, June 2, 2023 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പു​​​തി​​​യ ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി ജ​​​സ്റ്റീ​​സ് സ​​​ര​​​സ വെ​​​ങ്ക​​​ട​​​നാ​​​രാ​​​യ​​​ണ ഭ​​​ട്ടി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു ചു​​​മ​​​ത​​​ല​​​യേ​​​റ്റു. രാ​​​ജ്ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ പ്ര​​​തി​​​ജ്ഞാവാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു.

ജ​​​സ്റ്റീ​​​സ് എ​​​സ്.​​​വി. ഭ​​​ട്ടി​​​യെ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള രാ​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വി.​​​പി. ജോ​​​യ് ച​​​ട​​​ങ്ങി​​​ൽ വാ​​​യി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ച​​​ട​​​ങ്ങി​​​ൽ സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.

രാ​​​ജ്ഭ​​​വ​​​ൻ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ പി. ​​​രാ​​​ജീ​​​വ്, കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, ബി​​​നോ​​​യ് വി​​​ശ്വം എം​​​പി, ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രാ​​​യ ജ​​​സ്റ്റീ​​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ജ​​​സ്റ്റീ​​​സ് അ​​​മി​​​ത് റാ​​​വ​​​ൽ, ജ​​​സ്റ്റീ​​സ് അ​​​നു ശി​​​വ​​​രാ​​​മ​​​ൻ, ജ​​​സ്റ്റീ​​​സ് മേ​​​രി ജോ​​​സ​​​ഫ്, ജ​​​സ്റ്റീ​​​സ് പി. ​​​സോ​​​മ​​​രാ​​​ജ​​​ൻ, ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സ്, ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ്, ജ​​​സ്റ്റീ​​​സ് വി​​​ജു ഏ​​​ബ്ര​​​ഹാം, ജ​​​സ്റ്റീ​​​സ് ബ​​​സ​​​ന്ത് ബാ​​​ലാ​​​ജി, ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ജെ. ​​​ചെ​​​ല​​​മേ​​​ശ്വ​​​ർ, ലോ​​​കാ​​​യു​​​ക്ത ജ​​​സ്റ്റീ​​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ്, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ കാ​​​ന്ത്, അ​​​ഡീഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ഡോ. ​​​വി. വേ​​​ണു, ശാ​​​ര​​​ദ മു​​​ര​​​ളീ​​​ധ​​​ര​​​ൻ, എ​​​ജി​​​ഡിപി. അ​​​ജി​​​ത് കു​​​മാ​​​ർ, മു​​​ഖ്യ വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ ഡോ. ​​​വി​​​ശ്വാ​​​സ് മേ​​​ത്ത, നി​​​യ​​​മ സെ​​​ക്ര​​​ട്ട​​​റി വി. ​​​ഹ​​​രി​​​ നാ​​​യ​​​ർ, ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.