കൊ​​​ച്ചി: നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പാ​​​ലി​​​ക്കാ​​​തെ മ​​​സ്തി​​​ഷ്‌​​​ക മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു റി​​​പ്പോ​​​ര്‍​ട്ടു ന​​​ല്‍​കി അ​​​വ​​​യ​​​വ​​​ങ്ങ​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തെ​​​ന്ന, എ​​​റ​​​ണാ​​​കു​​​ളം ലേ​​ക്‌​​ഷോ​​ർ ആ​​​ശു​​​പ​​​ത്രി​​​ക്കും ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കു​​​മെ​​​തി​​​രെ എ​​​റ​​​ണാ​​​കു​​​ളം ജു​​​ഡീ​​​ഷ​​ല്‍ ഫ​​​സ്റ്റ് ക്‌​​​ളാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലു​​​ള്ള കേ​​​സി​​​ലെ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ആ​​​റു മാ​​​സ​​​ത്തേ​​​ക്ക് സ്‌​​​റ്റേ ചെ​​​യ്തു.


കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ന്‍ ലേ​​​ക്‌​​ഷോ​​​ര്‍ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രും ഏ​​​ഴു ഡോ​​​ക്ട​​​ര്‍​മാ​​​രും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റി​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ ബെ​​​ഞ്ചാ​​​ണ് ഉ​​​ത്ത​​​ര​​​വു ന​​​ല്‍​കി​​​യ​​​ത്.