പാ​​​ല​​​ക്കാ​​​ട്: ക​​​ഞ്ചാ​​​വു​​​മാ​​​യി പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​ക​​​ൾ​​​ക്ക് പ​​​ത്തു​​​വ​​​ർ​​​ഷം ക​​​ഠി​​​ന​​​ത​​​ട​​​വും ഒ​​​രു ല​​​ക്ഷം രൂ​​​പ​​​വീ​​​തം പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി സു​​​ബി​​​ൻ​​​രാ​​​ജ് (25), നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ്വ​​​ദേ​​​ശി അ​​​നു (22) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പാ​​​ല​​​ക്കാ​​​ട് മൂ​​​ന്നാം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്.