ക​​ള​​മ​​ശേ​​രി: കു​​സാ​​റ്റി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി​​യി​​ല്‍ സം​​ഘാ​​ട​​നാ വീ​​ഴ്ച സ​​മ്മ​​തി​​ച്ചു വി.​​സി. ഡോ. ​​പി.​​ജി ശ​​ങ്ക​​ര​​ന്‍. സ​​മ​​യ​​ക്ര​​മം പാ​​ലി​​ച്ച് കു​​ട്ടി​​ക​​ളെ ക​​യ​​റ്റിവി​​ടു​​ന്ന​​തി​​ല്‍ പാ​​ളി​​ച്ച സം​​ഭ​​വി​​ച്ചു. അ​​തു തി​​ര​​ക്കി​​നു വ​​ഴി​​വ​​ച്ചി​​ട്ടു​​ണ്ട്. പ്ര​​തീ​​ക്ഷി​​ക്കാ​​ത്ത ആ​​ള്‍ക്കൂ​​ട്ടം പ​​രി​​പാ​​ടി കാ​​ണാ​​നെ​​ത്തി.


അ​​ധ്യാ​​പ​​ക​​ര്‍ ഉ​​ള്‍പ്പെ​​ടെ സം​​ഘാ​​ട​​ക​​സ​​മി​​തി​​യി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. സം​​ഘാ​​ട​​ക​​ര്‍ കൂ​​ടു​​ത​​ല്‍ ഉ​​ത്ത​​ര​​വാ​​ദി​​ത്വം കാ​​ണി​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നു​​വെ​​ന്നും വീ​​ഴ്ച സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ടോ​​യെ​​ന്ന് അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ര്‍ട്ട് പ​​രി​​ശോ​​ധി​​ച്ച​​ശേ​​ഷം പ​​റ​​യാ​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.