തൃ​​​ശൂ​​​ർ: ഓ​​​ൺ​​​ലൈ​​​ൻ ത​​​ട്ടി​​​പ്പു​​​കാ​​​ർ​​​ക്കു ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ത​​​ര​​​പ്പെ​​​ടു​​​ത്തി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന ഏ​​​ജ​​​ന്‍റ് പോ​​​ലീ​​​സ് പി​​​ടി​​​യി​​​ൽ. വെ​​​സ്റ്റ് മും​​​ബൈ എ​​​ൽ​​​ബി​​​എ​​​സ് മാ​​​ർ​​​ഗി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ സ​​​തീ​​​ഷ് ചാ​​​ന്ദി​​​ഭാ റോ​​​ഡ് സു​​​മി​​​ത് കു​​​മാ​​​ർ ഗു​​​പ്ത(36) ആ​​​ണു തൃ​​​ശൂ​​​ർ സി​​​റ്റി സൈ​​​ബ​​​ർ ക്രൈം ​​​പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.