തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ഡി​​​സം​​​ബ​​​ർ എ​​​ട്ടു മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 28-ാമ​​​ത് ഐ​​​എ​​​ഫ്എ​​​ഫ്കെ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്കു​​​ള്ള ഡെ​​​ലി​​​ഗേ​​​റ്റ് പാ​​​സി​​​ന്‍റെ വി​​​ത​​​ര​​​ണം ഇ​​​ന്നു മു​​​ത​​​ൽ.


ഡെ​​​ലി​​​ഗേ​​​റ്റ് സെ​​​ല്ലി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മേ​​​യ​​​ർ ആ​​​ര്യാ രാ​​​ജേ​​​ന്ദ്ര​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​നു​​​ശേ​​​ഷം ഡെ​​​ലി​​​ഗേ​​​റ്റ് സെ​​​ല്ലി​​​ൽ​​​നി​​​ന്ന് പാ​​​സ്‌ കൈ​​​പ്പ​​​റ്റാം.