കെസിബിസി മീഡിയ അവാര്‍ഡ് വിതരണം ഇന്ന്
Wednesday, December 6, 2023 1:30 AM IST
കൊച്ചി: ഈ വര്‍ഷത്തെ കെസിബിസി മീഡിയ അവാര്‍ഡ് വിതരണം ഇന്നു വൈകുന്നേരം 5.30ന് പാലാരിവട്ടം പിഒസിയില്‍ നടക്കും.
പ്രഫ. എം.കെ. സാനു, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ടി.എം. ഏബ്രഹാം, ബെന്നി പി. നായരമ്പലം എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന “പാവവീട്” നാടകം ഉണ്ടായിരിക്കും.