തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ൾ ഉ​​​ച്ച ഭ​​​ക്ഷ​​​ണ പാ​​​ച​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് വേ​​​ത​​​ന വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി 14.29 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. 13,560 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ വേ​​​ത​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് തു​​​ക ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​തെ​​​ന്ന് ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രി കെ ​​​എ​​​ൻ ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.


കേ​​​ര​​​ള​​​ത്തി​​​ൽ സ്കൂ​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പാ​​​ച​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് 20 പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളു​​​ള്ള ഒ​​​രു മാ​​​സ​​​ത്തി​​​ൽ 13,500 രു​​​പ​​​വ​​​രെ​​​യാ​​​ണ് വേ​​​ത​​​ന​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ കേ​​​ന്ദ്ര വി​​​ഹി​​​തം 600 രൂ​​​പ​​​യും ബാ​​​ക്കി 12,900 രൂ​​​പ സം​​​സ്ഥാ​​​ന ഫ​​​ണ്ടി​​​ൽ​​​നി​​​ന്നുമാണ് ന​​​ൽ​​​കു​​​ന്ന​​​ത്.