ജര്‍മനിയിലെ ജോലിസാധ്യതകളെക്കുറിച്ച് അറിയാന്‍ അവസരം
Thursday, May 1, 2025 1:42 AM IST
കൊച്ചി: ജര്‍മന്‍ ഭാഷാ കോഴ്സുകള്‍, നഴ്സിംഗ് മേഖലയിലെ ഡ്യുവല്‍ വൊക്കേഷണല്‍ ട്രെയിനിംഗ്, നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ജര്‍മനിയിലെ തൊഴിലവസരങ്ങള്‍ എന്നിങ്ങനെ അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കായി കണ്സള്ട്ടേഷന് അവസരമൊരുക്കി വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്.
വിദഗ്ധരായ കൗണ്‍സലര്‍മാരുടെ നേതൃത്വത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കാനുള്ള അവസരമാണ് പള്ളിമുക്ക് എ.എം. തോമസ് റോഡ് വെട്ടത്ത് ലൈനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കിയിട്ടുള്ളത്. ഫോണ്‍ 7902288077, 8589095388.