തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം മേ​​​​യ് ഒ​​​​ന്പ​​​​തി​​​​നു പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി വി.​​​ ​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി അ​​​റി​​​യി​​​ച്ചു.

4,27,021 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ റെഗു​​​​ല​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി. ആ​ൺ​കു​ട്ടി​ക​ൾ 2,17,696. പെ​ൺ​കു​ട്ടി​ക​ൾ 2,09,325. സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​ളു​ക​ളി​ൽ-1,42,298, എ​​​​യ്​​​​ഡ​​​​ഡ്-2,55,092, അ​​​​ണ്‍ എ​​​​യ്ഡ​​​​ഡ്-29,631 എ​ന്നി​ങ്ങ​നെ​യാ​ണ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ. ടി​​​​എ​​​​ച്ച്എ​​​​സ്എ​​​​ൽ​​​​സി​യി​ൽ 3,057 കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി​​​​യ​​​​ത്.