തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ൻ​​​​മ​​​​ന്ത്രി ജി. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു​​​പോ​​​​കാ​​​​ൻ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മ​​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ. പാ​​​​ർ​​​​ട്ടി​​​​ക്കു വേ​​​​ണ്ടി​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം വാ​​​​ദി​​​​ക്കേ​​​​ണ്ട​​​ത്.

സ​​​​മൂ​​​​ഹ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ വ​​​​ഴി വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി ജി. ​​​​സു​​​​ധാ​​​​ക​​​​ര​​​​നെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും ജി. ​​​​സു​​​​ധാ​​​​ക​​​​ര​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.