സിഎഫ്കെ സംസ്ഥാന സമ്മേളനം മൂന്നിന്
Thursday, May 1, 2025 1:42 AM IST
കൊച്ചി: കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള (സിഎഫ്കെ) 15-ാം സംസ്ഥാന സമ്മേളനം മൂന്നിന് രാവിലെ 10.30ന് എറണാകുളം വൈഎംസിഎ ഹാളില്‍ നടക്കുമെന്ന് ചെയര്മാന് കെ.ജി. വിജയകുമാരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.