തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സീ​​​രി​​​യ​​​ൽ താ​​​ര​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ആ​​​ത്മ​​​യു​​​ടെ ഇ​​​രു​​​പ​​​താ​​​മ​​​ത് ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ന്നു. മ​​​ന്ത്രി കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​റി​​​നെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യും ദി​​​നേ​​​ശ് പ​​​ണി​​​ക്ക​​​രെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യായും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മോ​​​ഹ​​​ൻ അ​​​യി​​​രൂ​​​ർ, കി​​​ഷോ​​​ർ സ​​​ത്യ (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ) പൂ​​​ജ​​​പ്പു​​​ര രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ (സെ​​​ക്ര​​​ട്ട​​​റി), സാ​​​ജ​​​ൻ സൂ​​​ര്യ (ട്ര​​​ഷ​​​റ​​​ർ). ആ​​​ൽ​​​ബ​​​ർ​​​ട്ട് അ​​​ല​​​ക്സ്, ബ്ര​​​ഷ്നേ​​​വ്, ജീ​​​ജാ സു​​​രേ​​​ന്ദ്ര​​​ൻ, കൃ​​​ഷ്ണ​​​കു​​​മാ​​​ർ മേ​​​നോ​​​ൻ, മ​​​നീ​​​ഷ് കൃ​​​ഷ്ണ, നി​​​ധി​​​ൻ പി. ​​​ജോ​​​സ​​​ഫ്, പ്ര​​​ഭാ​​​ശ​​​ങ്ക​​​ർ, രാ​​​ജീ​​​വ് രം​​​ഗ​​​ൻ, സ​​​ന്തോ​​​ഷ് ശ​​​ശി​​​ധ​​​ര​​​ൻ, ഷോ​​​ബി തി​​​ല​​​ക​​​ൻ, ഉ​​​മാ എം. ​​​നാ​​​യ​​​ർ, വി​​​ജ​​​യ​​​കു​​​മാ​​​രി, വൈ.​​​എ​​​സ്. വി​​​നു (എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ൾ).