പി​​​ലി​​​ക്കോ​​​ട്: പു​​​ത്തി​​​ലോ​​​ട്ട് ആ​​​ൾ​​​മ​​​റ​​​യി​​​ല്ലാ​​​ത്ത കി​​​ണ​​​റ്റി​​​ൽ വീ​​​ണ കു​​​തി​​​ര​​​യെ അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​ന​​​യും നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്ന് വ​​​ടം കെ​​​ട്ടി​​​യു​​​യ​​​ർ​​​ത്തി ക​​​ര​​​ക​​​യ​​​റ്റി. പു​​​ത്തി​​​ലോ​​​ട്ടെ കെ. ​​​വി​​​ജ​​​യ​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള മൂ​​​ന്നു വ​​​യ​​​സു​​​ള്ള കു​​​തി​​​ര​​​യാ​​​ണ് 15 കോ​​​ൽ താ​​​ഴ്ച​​​യു​​​ള്ള കി​​​ണ​​​റ്റി​​​ൽ വീ​​​ണ​​​ത്.

പു​​​ത്തി​​​ലോ​​​ട്ട് ക​​​മ്യൂ​​​ണി​​​റ്റി ഹാ​​​ളി​​​ന് സ​​​മീ​​​പ​​​ത്തു​​​ള്ള ഭാ​​​സ്ക​​​ര​​​ൻ എ​​​മ്പ്രാ​​​ന്‍റെ കി​​​ണ​​​റ്റി​​​ലാ​​ണു കു​​​തി​​​ര കാ​​​ൽ​​​തെ​​​റ്റി വീ​​​ണ​​​ത്. കാ​​​ടും പ​​​ട​​​ർ​​​പ്പും മാ​​​ലി​​​ന്യ​​​ങ്ങ​​​ളും നി​​​റ​​​ഞ്ഞ കി​​​ണ​​​റ്റി​​​ൽ കാ​​​ര്യ​​​മാ​​​യി വെ​​​ള്ള​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. കു​​​തി​​​ര​​​യെ കാ​​​ണാ​​​താ​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് വി​​​ജ​​​യ​​​ൻ നാ​​​ട്ടു​​​കാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് കി​​​ണ​​​റ്റി​​​ൽ വീ​​​ണ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.