കോ​​​ഴി​​​ക്കോ​​​ട്: വ​​​ഴി​​​ക്ക​​​ട​​​വി​​​ല്‍ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി അ​​​ന​​​ന്തു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ വ​​​നം​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍ പ​​​ക്വ​​​ത​​​യി​​​ല്ലാ​​​തെ പെ​​​രു​​​മാ​​​റു​​​ക​​​യാ​​​ണെ​​​ന്ന് മു​​​ന്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ.

രാ​​ഷ്‌​​ട്രീ​​​യം നോ​​​ക്കാ​​​തെ പ്ര​​​ശ്‌​​​നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്ക​​​ണം. വ​​​നം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍ പ​​​ക്വ​​​ത​​​യി​​​ല്ലാ​​​തെ പെ​​​രു​​​മാ​​​റു​​​ക​​​യാ​​​ണ്. മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന ത​​​രം​​​താ​​​ഴ്ന്ന​​​താ​​​ണ്. കു​​​ഞ്ഞി​​​ന്‍റെ ജീ​​​വ​​​ന്‍ ന​​​ഷ്ട​​​പ്പെ​​​ട്ട​​​തി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണ് നി​​​ല​​​മ്പൂ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക്കു മു​​​ന്നി​​​ല്‍ ക​​​ണ്ട​​​തെന്നും അദ്ദേഹം പറഞ്ഞു.