മു​​​ണ്ടൂ​​​ർ:​ ന​​​ട​​​ൻ ഷൈ​​​ൻ ടോം ​​​ചാ​​​ക്കോ​​​യു​​​ടെ പി​​​താ​​​വ് മു​​​ണ്ടൂ​​​ർ ചെ​​​റു​​​വ​​​ത്തൂ​​​ർ വീ​​​ട്ടി​​​ൽ സി.​​​പി. ചാ​​​ക്കോ(72)യു​​​ടെ സം​​​സ്കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ 10.30ന് ​​​മു​​​ണ്ടൂ​​​ർ പ​​​രി​​​ശു​​​ദ്ധ ക​​​ർ​​​മ​​​ല​​​മാ​​​താ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം മൂ​​​ന്നു മു​​​ത​​​ൽ മു​​​ണ്ടൂ​​​ർ കൃ​​​ഷി​​​ഭ​​​വ​​​നു സ​​​മീ​​​പ​​​മു​​​ള്ള വീ​​​ട്ടി​​​ൽ മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​ച്ചു.