കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ തു​​​ട​​​രു​​​ന്ന​​​ത് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ മ​​​ദ്യ​​​ന​​​യ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം. സ​​​ര്‍ക്കാ​​​ര്‍ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളോ​​​ട് ഉ​​​ദാ​​​ര സ​​​മീ​​​പ​​​ന​​​മാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെന്ന് സ​​​മ്മേ​​​ള​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ദി​​​ന​​​മാ​​​യ 26ന്, ​​​കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​മ​​​നു​​​സ​​​രി​​​ച്ച് മു​​​ഴു​​​വ​​​ന്‍ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​തി​​​ജ്ഞ​​​യും അ​​​സം​​​ബ്ലി സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും ന​​​ല്‍കും. 25ന് ​​​സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തൃ​​​ശൂ​​​രി​​​ല്‍ ന​​​ട​​​ക്കും. 24ന് ​​​സ​​​മി​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന വാ​​​ര്‍ഷി​​​ക ജ​​​ന​​​റ​​​ല്‍ബോ​​​ഡി സ​​​മ്മേ​​​ള​​​നം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കും. നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തെ​​​യോ​​​ഡോ​​​ഷ്യ​​​സ് നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ്, കെ.​​​പി. മാ​​​ത്യു, സി.​​​എ​​​ക്‌​​​സ്. ബോ​​​ണി, ഫാ. ​​​ദേ​​​വ​​​സി പ​​​ന്ത​​​ല്ലൂ​​​ക്കാ​​​ര​​​ന്‍, ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ല്‍, അ​​​ന്തോ​​​ണി​​​ക്കു​​​ട്ടി ചെ​​​ത​​​ല​​​ന്‍, തോ​​​മ​​​സ് കോ​​​ശി, ടി.​​​എ​​​സ്. ഏ​​​ബ്ര​​​ഹാം, ഫാ. ​​​വി​​​ല്‍സ​​​ണ്‍ കു​​​രു​​​ട്ടു​​​പ​​​റ​​​മ്പി​​​ല്‍, ഫാ. ​​​ജി​​​നു ചാ​​​ര​​​ത്തു​​​ചാ​​​മ​​​ക്കാ​​​ല, ഫാ. ​​​ഹെ​​​ല്‍ബി​​​ന്‍ മീ​​​മ്പ​​​ള്ളി​​​ല്‍, ഫാ. ​​​ടോ​​​ണി കോ​​​ട്ട​​​യ്ക്ക​​​ല്‍, ഫാ. ​​​തോ​​​മ​​​സ് ഷാ​​​ജി, ഫാ. ​​​മാ​​​ത്യു കു​​​ഴി​​​പ്പ​​​ള്ളി​​​ല്‍, ഫാ. ​​​ജെ​​​റാ​​​ള്‍ഡ് ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.