കൊ​​​ച്ചി: ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍ട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​എ​​​ല്‍സി​​​എ) സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം സ​​​ര്‍ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശ പോ​​​രാ​​​ട്ട​​​ങ്ങ​​​ള്‍ക്കു നേ​​​തൃ​​​ത്വം ന​​​ല്‍കാ​​​നും എ​​​റ​​​ണാ​​​കു​​​ളം ആ​​​ശീ​​​ര്‍ഭ​​​വ​​​നി​​​ല്‍ ന​​​ട​​​ന്ന നേ​​​തൃ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​എ​​​ല്‍സി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഷെ​​​റി ജെ . ​​​തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


ജ​​​ന​​​സ​​​മ്പ​​​ര്‍ക്ക പ​​​രി​​​പാ​​​ടി​​​ക​​​ള്‍ക്ക് യോ​​​ഗം രൂ​​​പംന​​​ല്‍കി. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ജോ​​​സി, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ര​​​തീ​​​ഷ് ആ​​​ന്‍റ​​​ണി, ജ​​​സ്റ്റി​​​ന്‍ ക​​​രി​​​പ്പാ​​​ട്ട്, നൈ​​​ജു അ​​​റ​​​ക്ക​​​ല്‍, സാ​​​ബു കാ​​​ന​​​ക്കാ​​​പ്പി​​​ള്ളി, ആ​​​ര്‍.​​​എ​​​ല്‍. മ​​​ഞ്ജു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.