ടെ​ഹ്റാ​ൻ: ഉ​പാ​ധി​ക​ൾ അം​ഗീ​ക​രി​ക്കാ​ത്തി​ട​ത്തോ​ളം അ​മേ​രി​ക്ക​യു​മാ​യി ആ​ണ​വ​ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കേ​ണ്ടെ​ന്ന് ഇ​റേ​നി​യ​ൻ പാ​ർ​ല​മെ​ന്‍റ് തീ​രു​മാ​നി​ച്ചു.

ച​ർ​ച്ച​യു​ടെ മ​റ​വി​ൽ ഇ​റാ​നെ ആ​ക്ര​മി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പാ​ർ​ല​മെ​ന്‍റ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഇ​റാ​ന്‍റെ ആ​ണ​വ പ്ലാ​ന്‍റു​ക​ൾ‌ ന​ശി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ർ​ച്ച​യ്ക്ക് തി​ടു​ക്ക​മി​ല്ലെ​ന്നാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യ​ത്.