മാ​റ്റ​മി​ല്ലാതെ സ്വർണം
മാ​റ്റ​മി​ല്ലാതെ സ്വർണം
Monday, March 30, 2020 11:48 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല. ഗ്രാ​​​മി​​​ന് 3,950 രൂ​​​പ​​​യും പ​​​വ​​​ന് 31,600 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​​ത്തെ വി​​​ല. ക​​​ഴി​​​ഞ്ഞ ആ​​​റി​​​ന് ഗ്രാ​​​മി​​​ന് 4,040 രൂ​​​പ​​​യും പ​​​വ​​​ന് 32,320 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.