ഓറിയന്റ്ബെൽ ടൈൽസിന്റെ പുതിയ ശ്രേണി
Tuesday, April 20, 2021 11:45 PM IST
മുംബൈ: ടൈൽ നിർമാതാക്കളായ ഓറിയന്റ്ബെൽ ഏറ്റവും പുതിയ വാൾ ശ്രേണിയായ എലഗൻസ് ടൈലുകൾ അവതരിപ്പിച്ചു. പ്ലെയിൻ ബേസ് ടൈലുകളുടെ ആവശ്യമില്ലാതെ ഹൈലൈറ്ററുകൾ മുഴുവൻ ഭിത്തിയിലും പതിപ്പിക്കാൻ കഴിയും.