റി​യ​ല്‍​മി പു​തി​യ മോ​ഡ​ൽ പു​റ​ത്തി​റ​ക്കി
റി​യ​ല്‍​മി പു​തി​യ മോ​ഡ​ൽ പു​റ​ത്തി​റ​ക്കി
Sunday, June 6, 2021 12:39 AM IST
കൊ​​​ച്ചി: മി​​​ക​​​ച്ച സാ​​​ങ്കേ​​​തി​​​ക മേ​​​ന്മ​​​ക​​​ളോ​​​ടെ റി​​​യ​​​ല്‍​മി എ​​​ക്‌​​​സ്7 മാ​​​ക്‌​​​സ് 5ജി ​​​ഫോ​​​ണും സ്മാ​​​ര്‍​ട്ട് ടി​​​വി 4കെ​​​യും പു​​​റ​​​ത്തി​​​റ​​​ങ്ങി. രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി മീ​​​ഡി​​​യാ​​​ടെ​​​ക് ഡൈ​​​മ​​​ന്‍​സി​​​റ്റി 1200 5ജി ​​​പ്രൊ​​​സ​​​സ​​​ര്‍ റി​​​യ​​​ല്‍​മി എ​​​ക്‌​​​സ്7 മാ​​​ക്‌​​​സ് 5ജി​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്. 8ജി​​​ബി ഫോ​​​ണി​​​ന് 26,999 രൂ​​​പ​​​യാ​​​ണു വി​​​ല. 12ജി​​​ബി ഫോ​​​ണി​​​ന് 29,999 രൂ​​​പ​​​യും. ഫ്‌​​​ളി​​​പ്കാ​​​ര്‍​ട്ടി​​​ലും പ്ര​​​ധാ​​​ന സ്‌​​​റ്റോ​​​റു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.