ആ​ന​ന്ദ് രാ​ഠി വെ​ല്‍​ത്ത് ലി​മി​റ്റ​ഡ് ഐ​പി​ഒ നാ​ളെ മു​ത​ല്‍
Wednesday, December 1, 2021 12:11 AM IST
കൊ​​​ച്ചി: മു​​​ന്‍​നി​​​ര ബാ​​​ങ്കി​​​ത​​​ര വെ​​​ല്‍​ത്ത് മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​മ്പ​​​നി​​​യാ​​​യ ആ​​​ന​​​ന്ദ് രാ​​​ഠി വെ​​​ല്‍​ത്ത് ലി​​​മി​​​റ്റ​​​ഡി​​ന്‍റെ പ്ര​​​ഥ​​​മ ഓ​​​ഹ​​​രി വി​​​ല്പ​​​ന (ഐ​​​പി​​​ഒ) നാ​​​ളെ ആ​​​രം​​​ഭി​​​ക്കും. അ​​​ഞ്ചു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​യു​​​ടെ നി​​​ശ്ചി​​​ത വി​​​ല 530-550 രൂ​​​പ​​​യാ​​​ണ്.

ഈ ​​​മാ​​​സം ആ​​​റ് ആ​​​ണ് ക്ലോ​​​സിം​​​ഗ് തീ​​​യ​​​തി. 27 ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളാ​​​ണ് ഏ​​​റ്റ​​​വും ചു​​​രു​​​ങ്ങി​​​യ ലോ​​​ട്ട്. 1.2 കോ​​​ടി ഓ​​​ഹ​​​രി​​​ക​​​ളാ​​​ണ് വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.