ജിവി രാ​ജയിൽ പ്ര​വേ​ശ​നം
Sunday, January 26, 2020 12:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജിവി രാ​​​ജ സ്‌​​​പോ​​​ർ​​​ട്‌​​​സ് സ്‌​​​കൂ​​​ളി​​​ന്‍റെ ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, തൃ​​​ശൂ​​​ർ, പ​​​ത്ത​​​നം​​​തി​​​ട്ട സ്‌​​​പോ​​​ർ​​​ട്‌​​​സ് ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ൽ ആ​​​റ്, ഏ​​​ഴ്, എ​​​ട്ട്, ഒ​​​ന്പ​​​ത്, +1/ VHSE ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കും. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് http://gvrsportsschool.org/talenthunt എ​​​ന്ന ലി​​​ങ്കി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 9846799181.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.