ഇപിഎൽ ക്ലൈ​മാ​ക്സ്
Monday, July 27, 2020 12:27 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​നു സൂ​പ്പ​ർ ക്ലൈ​മാ​ക്സ്. അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ൽ ചെ​ൽ​സി 2-0ന് ​വൂ​ൾ​വ്സി​നെ​യും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് 2-0ന് ​ലെ​സ്റ്റ​റി​നെ​യും ലി​വ​ർ​പൂ​ൾ 3-1ന് ​ന്യൂ​കാ​സി​ലി​നെ​യും മാ​ഞ്ച​സ്റ്റ​ർ സി​റ്റി 5-0ന് ​നോ​ർ​വി​ച്ചി​നെ​യും ആ​ഴ്സ​ണ​ൽ 3-2ന് ​വാ​റ്റ്ഫോ​ഡി​നെ​യും കീ​ഴ​ട​ക്കി. ടോ​ട്ട​ന​വും ക്രി​സ്റ്റ​ൽ പാ​ല​സും 1-1 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. യു​ണൈ​റ്റ​ഡും ചെ​ൽ​സി​യും ചാ​ന്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​തയും സ്വ​ന്ത​മാ​ക്കി.


ഇപിഎൽ പോയിന്‌റ് നില

ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്‍റ്

ലിവർപൂൾ 38 32 3 3 99
മാഞ്ചസ്റ്റർ സിറ്റി 38 26 3 9 81
മാൻ.യുണൈറ്റഡ് 38 18 12 8 66
ചെൽസി 38 20 6 12 66
ലെസ്റ്റർ സിറ്റി 38 18 8 12 62
ടോട്ടനം 38 16 11 11 59
വൂൾവ്സ് 38 15 14 9 59

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.