ലിബിയയിൽ കാർ ബോംബ് സ്ഫോടനം; 20 പേർ കൊല്ലപ്പെട്ടു
Wednesday, January 24, 2018 9:34 AM IST
ട്രിപ്പോളി: ലിബിയയിൽ ഉണ്ടായ ഇരട്ടകാർ ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. ഇവിടുത്തെ ബംഘാസിയിലാണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരു സൈനിക ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഘാസിയിലെ മുസ്‌ലീം പള്ളിക്കു സമീപമാണ് രണ്ട് സ്ഫോടനങ്ങളും ഉണ്ടായത്. സ്ഫോചസനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...