കാ​വ​ല്‍​ക്കാ​ര​ന്‍ ക​ള്ള​ന​ല്ല: രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണം ത​ള്ളി രാ​ജ്‌​നാ​ഥ് സിം​ഗ്
Monday, February 11, 2019 10:46 PM IST
ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ വി​മ​ര്‍​ശ​ങ്ങ​ളെ ത​ള്ളി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്. "കാ​വ​ല്‍​ക്കാ​ര​ന്‍ ക​ള്ള'​ന​ല്ലെ​ന്നും ശു​ദ്ധ​നാ​ണെ​ന്നും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ല്‍ ന​ട​ന്ന റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെയ്ത രാ​ജ്നാ​ഥ് പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ രാ​ജ്യം നേ​രി​ടു​ന്ന എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും അ​ദ്ദേ​ഹം പ​രി​ഹാ​രം കാ​ണു​മെ​ന്നും രാ​ജ്‌​നാ​ഥ് പ​റ​ഞ്ഞു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി​ക്കൊ​പ്പം ന​ട​ത്തി​യ റോ​ഡ്‌ ഷോ​യ്ക്കി​ടെ ഇ​ന്നും "കാ​വ​ല്‍​ക്കാ​ര​ന്‍ ക​ള്ള​നാ'​ണെ​ന്ന ആ​രോ​പ​ണം രാ​ഹു​ല്‍​ഗാ​ന്ധി ഉ​യ​ർ​ത്തി​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.