ഇ​ന്ത്യാ-​പാ​ക് സൈ​നി​ക​ർ ദീ​പാ​വ​ലി മ​ധു​രം പ​ങ്കു​വ​ച്ചു
Thursday, November 8, 2018 7:39 AM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യാ-​പാ​ക് സൈ​നി​ക​ർ ദീ​പാ​വ​ലി മ​ധു​രം പ​ങ്കു​വ​ച്ചു. അ​താ​രി- വാ​ഗാ അ​തി​ര്‍​ത്തി​യി​ലാ​ണ് സൈ​നി​ക​ർ പ​ര​സ്പ​രം മ​ധു​രം കൈ​മാ​റു​ക​യും ആ​ശം​സ അ​റി​യി​ക്കു​ക​യും ചെ​യ്ത​ത്. ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ അ​തി​ർ​ത്തി​ക്ക​പ്പു​റ​മു​ള്ള പാ​ക് സൈ​നി​ക​ർ​ക്ക് മ​ധു​രം കൈ​മാ​റി. ക​ഴി​ഞ്ഞ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മ​ധു​രം കൈ​മാ​റു​ന്ന ച​ട​ങ്ങ് ബി​എ​സ്എ​ഫ് ഒ​ഴി​വാ​ക്കി​യി​രു​ന്നു.

അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സൗ​ഹൃ​ദ ച​ട​ങ്ങ് ഇ​ന്ത്യ​ന്‍ സൈ​ന്യം ഉ​പേ​ക്ഷി​ച്ച​ത്. പ്ര​ധാ​ന ആ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ ഇ​രു രാ​ജ്യ​ത്തി​ന്‍റെ സൈ​നി​ക​രും പ​ര​സ്പ​രം മ​ധു​രം കൈ​മാ​റു​ക​യും ആ​ശം​സ അ​റി​യി​ക്കു​ക​യും പ​തി​വു​ണ്ട്. നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ആ​ഴ്ച​ക​ളാ​യി തു​ട​ര്‍​ന്നു​വ​രു​ന്ന വെ​ടി​വെ​യ്പ്പി​നു അ​വ​ധി​കൊ​ടു​ത്താ​ണ് സൈ​നി​ക​ർ പ​ര​സ്പ​രം മ​ധു​രം കൈ​മാ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.