അമേരിക്കയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ‌ വർധിക്കുന്നുവെന്ന് റിപ്പോർട്ട്
Wednesday, November 14, 2018 8:39 AM IST
വാഷിംഗ്ടൺ: അമേരിക്കയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. 2017ൽ ഇത്തരത്തിൽ 6,121 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ 2018ൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 7,175‌ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത് ക‍ഴിഞ്ഞു.

എഫ്ബിഐയുടെ വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്. മതവിദ്വേഷത്തിന്‍റെ പേരിലുള്ള കുറ്റകൃത്യങ്ങളാണ് ഇവയിൽ കൂടുതലെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.