മ​ഹാ​രാ​ഷ്ട്ര​യി​ൽ വാ​ഹ​നാ​പ​ക​ടം: 11 മ​ര​ണം
Sunday, December 9, 2018 11:09 AM IST
ച​ന്ദ്ര​പൂ​ർ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 11 പേ​ർ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ച​ന്ദ്ര​പൂ​ര​യി​ലെ കോ​ർ​പാ​ന​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്ര​ക്ക് വാ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ഏ​ഴ് സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളും ഡ്രൈ​വ​റും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 15 പേ​രാ​യി​രു​ന്നു വാ​നി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.