വി​ക​സ​നം മ​റ​ന്നു; മോ​ദി​യെ വി​മ​ർ​ശി​ച്ച് ബി​ജെ​പി എം​പി സ​ഞ്ജ​യ് ക​ക്ക​ഡെ
Tuesday, December 11, 2018 3:47 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ച് ബി​ജെ​പി എം​പി രം​ഗ​ത്ത്. മോ​ദി വി​ക​സ​ന​വി​ഷ​യം മ​റ​ന്ന​താ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ബി​ജെ​പി​യു​ടെ തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പാ​ർ​ട്ടി എം​പി സ​ഞ്ജ​യ് ക​ക്ക​ഡെ പ​റ​ഞ്ഞു.

ബി​ജെ​പി ല​ക്ഷ്യം വ​ച്ചി​രു​ന്ന​ത് അ​യോ​ധ്യ​യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​തി​ലും പ്ര​തി​മ​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ലും സ്ഥ​ല​പ്പേ​രു​ക​ൾ മാ​റ്റു​ന്ന​തി​ലു​മാ​യി​രു​ന്നു​വെ​ന്നും സ​ഞ്ജ​യ് കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഡി​ലും ബി​ജെ​പി തോ​ൽ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ ഫ​ലം വി​സ്മ​യി​പ്പി​ക്കു​ന്ന​താ​ണെ​ന്നും സ​ഞ്ജ​യ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.