ത​ക​ർ​ന്ന​ടി​ഞ്ഞ് ന്യൂ​സി​ല​ൻ​ഡ്: ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ല​ക്ഷ്യം 158 റ​ൺ​സ്
Wednesday, January 23, 2019 10:36 AM IST
നേ​പ്പി​യ​ര്‍: ന്യൂ​സീ​ല​ന്‍​ഡി​നെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് 158 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​രെ ഇ​ന്ത്യ 157 റ​ണ്‍​സി​ന് പു​റ​ത്താ​ക്കി.

നാ​ലു വി​ക്ക​റ്റെ​ടു​ത്ത കു​ല്‍​ദീ​പ് യാ​ദ​വും മൂ​ന്നു വി​ക്ക​റ്റ് നേ​ടി​യ മു​ഹ​മ്മ​ദ് ഷ​മി​യു​മാ​ണ് ന്യൂ​സീ​ല​ന്‍​ഡി​നെ ത​ക​ര്‍​ത്തെ​റി​ഞ്ഞ​ത്. യൂ​സ്‌​വേ​ന്ദ്ര ചാ​ഹ​ല്‍ ര​ണ്ടു വി​ക്ക​റ്റെ​ടു​ത്തു. കേ​ദാ​ർ യാ​ദ​വി​നാ​ണ് ശേ​ഷി​ച്ച വി​ക്ക​റ്റ്. അ​ര്‍​ധ സെ​ഞ്ചു​റി (64) നേ​ടി​യ ക്യാ​പ്റ്റ​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണ്‍ മാ​ത്ര​മാ​ണ് നീ​ല​പ്പ​ട​യു​ടെ ആ​ക്ര​മ​ണ​ത്തി​നു മു​ന്നി​ൽ പി​ടി​ച്ചു നി​ന്ന​ത്.

സ്കോ​ർ ബോ​ർ​ഡി​ൽ അ​ഞ്ച് ‌റ​ൺ​സ് മാ​ത്ര​മു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ മാ​ർ​ട്ടി​ൻ ഗ​പ്റ്റി​ലി​നെ​യും 18ൽ ​എ​ത്തി​നി​ൽ​ക്കെ കോ​ളി​ന്‍ മ​ണ്‍​റോ​യേ​യും ന​ഷ്ട​പ്പെ​ട്ട കീ​വീ​സ് പി​ന്നീ​ട് ക​ര​ക​യ​റി​യി​ല്ല. വി​ല്യം​സ​ണി​നു പു​റ​മേ 24 റ​ൺ​സെ​ടു​ത്ത റോ​സ് ടെ​യ്‌​ല​ർ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ പേ​സ്-​സ്പി​ൻ ആ​ക്ര​മ​മ​ണ​ത്തി​നു മു​ന്നി​ൽ അ​ല്പ​മെ​ങ്കി​ലും പി​ടി​ച്ചു നി​ന്ന​ത്.

കീ​വീ​സ് നി​ര​യി​ലെ അ​ഞ്ച് ബാ​റ്റ്സ്മാ​ൻ​മാ​രാ​ണ് ര​ണ്ട​ക്കം കാ​ണാ​നാ​കാ​തെ പ​വ​ലി​യ​നി​ൽ തി​രി​ച്ചെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.