സി​ആ​ർ​പി​എ​ഫ് മു​ൻ മേ​ധാ​വി ബി​ജെ​പി​യി​ൽ
Monday, March 25, 2019 9:49 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സി​ആ​ർ​പി​എ​ഫ് മു​ൻ മേ​ധാ​വി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. പ്ര​കാ​ശ് മി​ശ്ര​യാ​ണ് ഞാ​യ​റാ​ഴ്ച ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

രാ​ജ്യ​സു​ര​ക്ഷ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​ലി​യ ശ്ര​ദ്ധ കൊ​ടു​ത്തി​രു​ന്നു​വെ​ന്നും പ്ര​കാ​ശ് മി​ശ്ര പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും ഒ​രു അ​പ​ക​ട​മു​ണ്ടാ​യാ​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കും. അ​ത് എ​ങ്ങ​നെ​യാ​ണ് സം​ഭ​വി​ച്ച​തെ​ന്നും എ​ത് വി​ധ​ത്തി​ൽ അ​ത് ത​ട​യാ​മെ​ന്നും അ​ദ്ദേ​ഹം അ​ന്വേ​ഷി​ക്കു​മെ​ന്നും പ്ര​കാ​ശ് പ​റ​ഞ്ഞു.

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം വ​ള​രെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ക​ട്ട​ക്കി​ലെ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു ജ​ന​വി​ധി തേ​ടു​മെ​ന്നും പ്ര​കാ​ശ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.