ഏ​തു ​ചി​ഹ്ന​ത്തി​ൽ കു​ത്തി​യാ​ലും താ​മ​ര തെ​ളി​യു​ന്നു; ചേ​ർ​ത്ത​ല​യി​ലും പ​രാ​തി
Tuesday, April 23, 2019 10:21 AM IST
ആ​ല​പ്പു​ഴ: കോ​വ​ള​ത്തി​നു പി​ന്നാ​ലെ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ഗു​രു​ത​ര പി​ഴ​വെ​ന്ന് ആ​രോ​പ​ണം.

കി​ഴ​ക്കേ​ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം 88-ാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് ഏ​ത് ചി​ഹ്ന​ത്തി​ൽ കു​ത്തി​യാ​ലും താ​മ​ര​യ്ക്ക് തെ​ളി​യു​ന്ന​താ​യി ക​ണ്ട​ത്.

മോ​ക്ക് വോ​ട്ടി​ന്‍റെ സ​മ​യ​ത്താ​ണ് ഇ​വി​ടെ യ​ന്ത്ര​ത്തി​ൽ പി​ഴ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് വോ​ട്ടിം​ഗ് യ​ന്ത്രം പു​ന​സ്ഥാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.