ര​വി​ശ​ങ്ക​ർ പ്ര​സാ​ദും മി​സ ഭാ​ര​തി​യും ബി​ഹാ​റി​ൽ മു​ന്നി​ൽ
Thursday, May 23, 2019 9:45 AM IST
ല​ക്നോ: ബി​ഹാ​റി​ൽ കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദും ആ​ർ​ജെ​ഡി​യു​ടെ മി​സ ഭാ​ര​തി​യും മു​ന്നി​ൽ. പാ​റ്റ്ന സാ​ഹി​ബ് മ​ണ്ഡ​ല​ത്തി​ലാ​ണ് ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് മ​ത്സ​രി​ക്കു​ന്ന​ത്. ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​ളാ​യ മി​സ മാ​ത്ര​മാ​ണ് ലാ​ലു കു​ടും​ബ​ത്തി​ൽ​നി​ന്നു മ​ത്സ​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, കേ​ന്ദ്ര​മ​ന്ത്രി രാം ​കൃ​പാ​ൽ യാ​ദ​വ് പാ​ട​ലി​പു​ത്ര​യി​ൽ പി​ന്നി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.