കൊ​ച്ചി​യി​ൽ വി​ദ്യാ​ർ​ഥി​നി കാ​യ​ലി​ൽ ചാ​ടി; തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Friday, July 12, 2019 9:41 AM IST
കൊ​ച്ചി: അ​രൂ​ർ പാ​ല​ത്തി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​നി കാ​യ​ലി​ലേ​ക്ക് ചാ​ടി​യ വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യി. എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​നി ജി​സ്ന ജോ​ണ്‍​സ​നെ​യാ​ണ് കാ​ണാ​താ​യ​ത്. രാ​വി​ലെ ഏ​ഴ​ര​യോ​ടെ കൊ​ച്ചി– ആ​ല​പ്പു​ഴ ദേ​ശീ​യ​പാ​ത​യി​ല്‍ അ​രൂ​ര്‍- കു​മ്പ​ളം പാ​ല​ത്തി​ല്‍​നി​ന്നാ​ണ് ജി​സ്ന ചാ​ടി​യ​ത്.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പെ​ൺ​കു​ട്ടി​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ക്കു​ക യാ​ണ്. ക​ലൂ​രി​ലു​ള്ള കൊ​ച്ചി​ന്‍ ടെ​ക്നി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ജി​സ്ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.