കു​വൈ​റ്റ് ഈ ​വ​ർ​ഷം നാ​ടു​ക​ട​ത്തി​യ​ത് 18,000 വി​ദേ​ശി​ക​ളെ
Saturday, November 9, 2019 2:17 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ൽ നി​ന്ന് ഈ ​വ​ർ​ഷം 18,000 വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 5,000 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​ണ് വി​വ​രം. വി​ര​ല​ട​യാ​ള​മെ​ടു​ത്ത​തി​നു ശേ​ഷം, തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത വി​ധ​മാ​ണ് ഇ​വ​രെ നാ​ട് ക​ട​ത്തി​യ​ത്. തൊ​ഴി​ൽ നി​യ​മ​വും താ​മ​സ​നി​യ​മ​വും ലം​ഘി​ച്ച​തി​നാ​ണ് കൂ​ടു​ത​ൽ പേ​രെ​യും സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ച്ച​ത്. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല​ക​പ്പെ​ട്ട​വ​രും തി​രി​ച്ച​യ​ക്ക​പ്പെ​ട്ട​വ​രി​ൽ പെ​ടും.

ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​വ​ർ, ഗു​രു​ത​ര​മാ​യ ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ, സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും വ​ഞ്ച​ന​യും ന​ട​ത്തി​യ​വ​ർ, യാ​ച​ക​ർ എ​ന്നി​വ​രും തി​രി​ച്ച​യ​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക‍​യി​ലു​ണ്ട്. ഇ​തി​ൽ 12,000 പേ​ർ പു​രു​ഷ​ന്മാ​രും 6,000 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. നാ​ടു​ക​ട​ത്തി​യ​വ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​ണ് വി​വ​രം.

ബം​ഗ്ലാ​ദേ​ശ്- 2500, ഈ​ജി​പ്ത്- 2200, നേ​പ്പാ​ൾ- 2100 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ രാ​ജ്യ​ത്ത് നി​ന്നും പു​റ​ത്താ​ക്കി​യ​വ​രു​ടെ എ​ണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.