ന​വീ​ക​ര​ണം: കാ​സ​ർ​ഗോ​ട്ടെ ച​ന്ദ്ര​ഗി​രി പാ​ലം 20 ദി​വ​സ​ത്തേ​ക്ക് അ​ട​യ്ക്കു​ന്നു
Thursday, November 21, 2019 6:35 PM IST
കാ​സ​ർ​ഗോ​ഡ്: ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കാ​സ​ർ​ഗോ​ട്ടെ ച​ന്ദ്ര​ഗി​രി പാ​ലം അ​ട​യ്ക്കു​ന്നു. ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ 22 വ​രെ​യാ​ണ് പാ​ലം അ​ട​യ്ക്കു​ക​യെ​ന്ന് ക​ഐ​സ്ടി​പി ക​ണ്ണൂ​ർ ഡി​വി​ഷ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ഡ്-​കാ​ഞ്ഞ​ങ്ങാ​ട് ക​ഐ​സ്ടി​പി റോ​ഡി​ലാ​ണു ച​ന്ദ്ര​ഗി​രി പാ​ലം. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന കാ​ല​യ​ള​വി​ൽ ഇ​തു വ​ഴി കാ​ൽ​ന​ട​യാ​ത്ര മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ചെ​ർ​ക്ക​ള- ച​ട്ട​ഞ്ചാ​ൽ ദേ​ശീ​യ​പാ​ത​യി​ലെ തെ​ക്കി​ൽ പാ​ലം വ​ഴി​യും നാ​യ​മ്മാ​ർ​മൂ​ല-​പ​ര​വ​ന​ടു​ക്കം റോ​ഡി​ലെ പെ​രു​ന്പ​ള പാ​ലം വ​ഴി​യും ഈ ​ദി​വ​സ​ങ്ങ​ളി​ലെ ഗ​താ​ഗ​തം പു​ന​ക്ര​മീ​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.